ANALYSISഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കും; ശശീന്ദ്രന്‍ അല്ലെങ്കില്‍ എലത്തൂരും നല്‍കില്ല; തോമസ് കെ തോമസിനെ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കാന്‍ തീരുമാനം; മന്ത്രിയെ മാറ്റണമെന്ന എന്‍സിപി ആവശ്യം അംഗീകരിക്കില്ല; പിസി ചാക്കോയോട് പിണറായി കടുത്ത അതൃപ്തിയില്‍; പവാറിന് ആകെയുള്ള ഏക മന്ത്രിസ്ഥാനവും നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 9:29 AM IST
ANALYSISശശീന്ദ്രന് ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് 'ഇടതുപക്ഷം' ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 9:17 AM IST
STATEബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?പ്രത്യേക ലേഖകൻ26 Oct 2024 9:09 AM IST
STATEഎന്‍സിപിയില്‍ കാര്യങ്ങള്‍ അതിസങ്കീര്‍ണ്ണം; മുഖ്യമന്ത്രി കൈവിടില്ലെന്ന പ്രതീക്ഷയില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് ശശീന്ദ്രന്‍; മന്ത്രിയാകാനുള്ള 'കുട്ടനാടന്‍' മോഹം പൊലിയുമോ? കാരാട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് പിസി ചാക്കോയുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 8:17 AM IST
STATEശശീന്ദ്രന് രാജിവച്ചില്ലെങ്കിലും ഒരു ചുക്കും ചെയ്യാന്‍ ചാക്കോയ്ക്കും പവാറിനും കഴിയില്ല; എന്‍സിപിയുടെ മന്ത്രിമാറ്റത്തില്‍ നിര്‍ണ്ണായകം പിണറായിയുടെ മനസ്സ് മാത്രം; തോമസ് കെ തോമസിന് മന്ത്രിയാകാന്‍ പ്രതിസന്ധികള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 11:03 AM IST
Uncategorizedകേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽമറുനാടന് മലയാളി21 Jan 2021 12:04 PM IST
KERALAMസ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കി; ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നു; പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിപ്രഖ്യാപിച്ച് പിസി ചാക്കോസ്വന്തം ലേഖകൻ10 March 2021 2:07 PM IST
Uncategorizedആന്റണിക്കൊപ്പം ഇടതുപക്ഷത്ത് എത്തി 1980ൽ നായനാരുടെ കീഴിൽ വ്യവസായ മന്ത്രിയായി; ജെപിസിയിലെ ചർച്ചകൾ നൽകിയത് ദേശീയ നേതാവിന്റെ ഗ്ലാമർ; യാക്കോബായക്കാരന്റെ മനസ്സിൽ ഇപ്പോഴുള്ളത് ബിജെപിയിലേക്കുള്ള കൂടുമാറ്റമല്ല; പിസി ചാക്കോ വണ്ടി കയറുന്നത് ഗുരുവിന്റെ അനുഗ്രഹത്തോടെ ഇടതുപക്ഷത്തേക്ക്; എൻസിപിയെ ഇനി കേരളത്തിൽ നയിക്കുക പവാറിന്റെ ശിഷ്യൻ എന്നുറപ്പ്സന്ദീപ് എം എസ്11 March 2021 12:43 PM IST
Politicsലക്ഷ്യമിടുന്നത് ആസാദിന്റെ തിരുത്തൽ വാദിക്കൊപ്പം ചേരാനോ? കോൺഗ്രസ് വിട്ട നേതാവ് മെയ് 2 വരെ കാത്തിരിക്കും; പിസി ചാക്കോയുടെ ലക്ഷ്യം വിമത കൂട്ടായ്മയുടെ കേരളത്തിലെ നേതാവാകാനോ?മറുനാടന്‍ മലയാളി12 March 2021 12:24 PM IST
Politicsമറുനാടൻ കൊടുത്തത് തീർത്തും സത്യസന്ധമായ വാർത്ത; ചാനലുകളെ വിളിച്ച് എല്ലാം നിഷേധിച്ച നേതാവ് രാഷ്ട്രീയ വാർത്തയ്ക്ക് ഡിജിപിക്ക് പരാതിയും കൊടുത്തു; പുക മറ തീർത്ത് ഒളിച്ചിരുന്ന് പാലായിൽ കാപ്പന് പണികൊടുത്തു; എലത്തൂർ ശശീന്ദ്രന് ഉറപ്പിച്ചതിനും തന്ത്രമൊരുക്കി; ഇനി പീതാംബരനെ മാറ്റി അധ്യക്ഷനാകും; എൻസിപിയിൽ പിസി ചാക്കോ എത്തുമ്പോൾമറുനാടന് മലയാളി17 March 2021 9:54 AM IST
Uncategorizedരാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പ് സിപിഎം സ്ഥാനാർത്ഥിയാകും; പാലായിലെ കുറവ് നികത്താൻ ഇടതുപക്ഷത്തെ രണ്ടാം സീറ്റ് നോട്ടമിട്ട് ശരത് പവാറും; മൂന്നാം സീറ്റിൽ ജയിച്ചു കയറുക മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബ്; എൻസിപിക്ക് സീറ്റ് അനുവദിച്ചാൽ പിസി ചാക്കോയ്ക്കും കോളടിക്കുംമറുനാടന് മലയാളി17 March 2021 2:34 PM IST
Politicsപി.സി.ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി ശശീന്ദ്രൻ; 'രാഷ്ട്രീയത്തിൽ സംശുദ്ധിയുടെ പ്രതീകമാണ് പി സി ചാക്കോ'; വൈകാരികമായ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ശശീന്ദ്രൻമറുനാടന് മലയാളി22 March 2021 11:10 AM IST